പേരാമ്പ്ര: ഇന്ത്യന്‍ ട്രൂത്തിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2022-23, 23-24 അധ്യയന വര്‍ഷങ്ങളില്‍ വിദ്യാലയങ്ങള്‍
കുട്ടികളുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച മികച്ച പത്രങ്ങള്‍ക്കും മാഗസിനുകള്‍ക്കും ഇന്ത്യന്‍ ട്രൂത്ത് സംസ്ഥാന തലത്തില്‍ അവാര്‍ഡുകള്‍ നല്കുന്നു.
അവാര്‍ഡിന് പരിഗണനക്ക് അയക്കേണ്ട പ്രസിദ്ധീകരണങ്ങള്‍ ഡിസംബര്‍ 15-ന് മുമ്പ് താഴെ കാണുന്ന മേല്‍വിലാസത്തില്‍ ലഭിക്കണം:
ചെയര്മാന്,ഇ.എം ബാബു, ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറം, പേരാമ്പ്ര പി.ഒ, കോഴിക്കോട്-673525. ഫോണ്‍: 9495 760 315.