കെ.ടി.ബസാര്‍: നാദാപുരം റോഡിലെ പഴയകാല തറിമരുന്ന് വ്യാപാരി കെ.ടി.ബസാര്‍ ശ്രീസദനം ഗോപാലന് വൈദ്യര് (പൊക്കന്‍-85) അന്തരിച്ചു. ഭാര്യ: ശാന്ത. മകള്‍: രസ്ന, മരുമകന്: രതീഷ് ഏറാമല. സഹോദരി: നാരായണി.
© 2024 vatakara varthakal