കോഴിക്കോട്: ജില്ലയില്‍ യുവാക്കളിലും കുട്ടികളിലുമുള്ള പുകയില ഉപയോഗം നിര്‍ത്തലാക്കുന്നതിന് വേണ്ടി സ്കൂളുകള്‍
കേന്ദ്രീകരിച്ച് പുകയില നിരോധന പരിപാടികള്‍ ഊര്‍ജിതപ്പെടുത്താനും സ്കൂളുകള്‍ പുകയില വിമുക്തമാക്കാനും തീരുമാനം.
ആരോഗ്യവകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ കീഴിലുള്ള ജില്ലാതല ഏകോപനസമിതി യോഗമാണ് തീരുമാനമെടുത്തത്.
ജില്ലയിലെ വാര്‍ഡുകള്‍ പുകയില വിമുക്തമാക്കാനുള്ള നടപടികളും ശക്തിപ്പെടുത്തും. യോഗത്തില്‍ സബ് കളക്ടര്‍ ഹര്‍ഷില്‍ ആര് മീണ അധ്യക്ഷനായി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന് സംസാരിച്ചു. ആരോഗ്യവകുപ്പ് എന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ. ദിനേശ് കുമാര്‍ എ പി വിഷയാവതരണം നടത്തി.
ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം, എക്സൈസ്, പോലീസ്, പൊതുവിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, ഭക്ഷ്യസുരക്ഷ, കൃഷി, ജിഎസ്ടി, ഡ്രഗ്സ് കണ്ട്രോള് എന്നീ വകുപ്പുകളിലെ പ്രതിനിധികളും നടക്കാവ് ജിവിഎച്ച്എസ്എസ്,
കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രതിനിധികളും പങ്കെടുത്തു.