കൈനാട്ടി: കെ.ടി ബസാര്‍ പാണക്കുളത്തില് നാരായണി (94) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്. മക്കള്‍: ഉഷ (കേളു ബസാര്‍), ഹരിദാസന് (സിപിഎം കൈനാട്ടി ലോക്കല്‍ കമ്മറ്റി അംഗം). മരുമക്കള്‍: ബാബു കേളോത്ത്, വിനിത (അംഗന്‍വാടി വര്‍ക്കര്‍ ). സംസ്കാരം ഇന്ന് (ഞായര്‍) വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍.