മുക്കാളി: കൊളരാട് തെരുവിലെ ചെമ്പോന്റവിട കല്യാണി (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരന്. മക്കള്‍ : ശകുന്തള, പ്രകാശ് ബാബു, പുഷ്പവല്ലി, ലക്ഷ്മി. മരുമക്കള്‍: നാരായണന്, ശോഭ, കൃഷ്ണന്, പത്മനാഭന്. സഞ്ചയനം വ്യാഴാഴ്ച.
© 2024 vatakara varthakal