വട്ടോളി: നാലാം തരത്തിലെ പരിസര പഠനത്തിലെ പക്ഷികളുടെ കൗതുക ലോകം തേടിയുള്ള വട്ടോളി ഗവ.യുപി സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠന യാത്ര വിജ്ഞാനപ്രദമായി. ജാനകിക്കാട്ടിലെത്തിയ കുട്ടികള്‍ ഗൈഡ് സുധീഷില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കി. ആസ്വാദ്യകരമായ അനുഭവമായിരുന്നു കുട്ടികള്‍ക്ക്.
തുടര്‍ന്ന് മഴവില്‍ കാട് ഫോറസ്റ്റ് റിസോര്‍ട്ടില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. എഴുത്തുകാരന് നവാസ് മൂന്നാംകൈ കുട്ടികളുമായി സംവദിച്ചു.
അധ്യാപകരായ ടി.രമേശന് നൗഷാദ് വടക്കന്‍, ശകിന, എന്‍.എസ്. ദിന്‍സി, ആന്‍സി, എം.പി.ടി.എ.പ്രസിഡന്റ് ലിഷ എന്നിവര്‍ പഠന യാത്ര നയിച്ചു.
-ആനന്ദന് എലിയാറ