മുയിപ്പോത്ത്: ജൈവ വൈവിധ്യ കലവറയായ പുറക്കാമല ഖനന നീക്കത്തിനെതിരെ ഉജ്വല ജനകീയ മാര്‍ച്ച് നടത്തി. പുറക്കാമല
തകര്‍ക്കാന്‍ സമ്മതിക്കില്ലെന്ന പ്രഖ്യാപനവുമായി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്ന മാര്‍ച്ച് ക്വാറി മാഫിയക്ക് കനത്ത താക്കീതായി.
സമരപന്തലില്‍ നിന്നാരംഭിച്ച മാര്‍ച്ച് പുറക്കാമലയിലലേക്ക് കയറുന്ന റോഡില്‍ മേപ്പയ്യൂര്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞു. പോലീസ് വലയം ഭേദിച്ച് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പുറക്കാമല കയറി പ്രതിഷേധം അറിയിച്ചു. ഖനന
നീക്കം ഉപേക്ഷിക്കും വരെ സമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ പ്രഖ്യാപിച്ചു.
സമരസമിതി കണ്‍വീനര്‍ എം.എം പ്രജീഷ്, കെ.ലോഹ്യ, കെ.എം.കമല, കമ്മന അബ്ദുള്‍ റഹിമാന്‍, ഡി.കെ. മനു, ആര്.എം അമ്മദ്, റിന്‍ജുരാജ്, കമ്മന ഇസ്മയില്‍, എം.കെ മുരളീധരന്, നാരായണന് മേലാട്ട്, വി.എ ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
അഷീദ നടുക്കാട്ടില്‍ സറീന ഒളോറ, എ.കെ. ബാലകൃഷ്ണന്, വി.പി മോഹനന്, പി.അസയിനാര്‍, ടി.പി വിനോദന്‍, മധുപുഴയരികത്ത്, വേണുഗോപാല്‍ കോറോത്ത് എന്നിവര്‍ നേതൃത്വം നല്കി.