പുറമേരി: കൊല്ലന്റെ മീത്തല്‍ വാസു (66) അന്തരിച്ചു. ഭാര്യ: ശോഭ. മക്കള്‍: സുമേഷ്, ദീപ, ദിവ്യ (ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് വടകര). മരുമക്കള്‍: ബിനോയ് (ബ്ലോക്ക് പഞ്ചായത്ത് വടകര), വിശോഭ്.
© 2024 vatakara varthakal