ചെമ്മരത്തൂര്‍: കോട്ടപ്പള്ളി തിരുമന എല്‍പി സ്കൂള്‍ പ്രധാന അധ്യാപകനായിരുന്ന എടവന കേളപ്പന് (85) അന്തരിച്ചു. ഇരട്ടക്കുളങ്ങര ക്ഷേത്രം മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: ജാനു. മകള്‍: ദിനപ്രഭ (ടീച്ചര്‍ ഗവണ്മെന്റ് എച്ച്എസ്എസ് ചെറുവണ്ണൂര്‍). മരുമകന്: നളീഷ് ബോബി (ഐടി അഡ്മിനിസ്ട്രേറ്റര്‍ കോഴിക്കോട്). സഹോദരങ്ങള്‍: ജാനു, പരേതയായ മാതു.