നാദാപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൂണേരി കോട്ടേമ്പ്രം ആലുള്ളതില്‍ ശ്രീഹരി (19) മരിച്ചു.
കഴിഞ്ഞ ജൂലായില്‍ തൂണേരി ബ്ലോക്ക് ഓഫീസ് പരിസരത്ത് നടന്ന കാറപകടത്തിലാണ് ശ്രീഹരിക്ക് ഗുരുതര പരിക്കേറ്റത്. അതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കയാണ് മരണം. ശ്രീഹരിയുടെ തിരിച്ചുവരവിന് നാടൊന്നാകെ പ്രാര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല.
അച്ഛന്: ബാലകൃഷ്ണന്. അമ്മ: പ്രീത (ആശാവര്‍ക്കര്‍ എഫ്എച്ച്സി തൂണേരി). സഹോദരി: ശ്രീനന്ദന.

അച്ഛന്: ബാലകൃഷ്ണന്. അമ്മ: പ്രീത (ആശാവര്‍ക്കര്‍ എഫ്എച്ച്സി തൂണേരി). സഹോദരി: ശ്രീനന്ദന.