അരൂര്‍: പെരുമുണ്ടച്ചേരിയിലെ വടക്കയില്‍ താഴകുനി കൃഷ്ണന് (72) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: സുമ, പരേതനായ സുനില്‍, സുധ, സുഷമ. മരുമക്കള്‍: അശോകന് (കുനിങ്ങാട്), വിനോദന്‍ (വടകര), രാജീവന് (എളയടം), സീന (കടമേരി). സഹോദരങ്ങള്‍:
പരേതയായ മാണി, ഗോപാലന്, രാജന്, പരേതയായ ശാന്ത.
