വടകര: ചോറോട് ഈസ്റ്റ് മമ്പരഞ്ഞോളി അമ്പലത്തിനു സമീപം താഴെകൂമുള്ളി പാര്‍വതിയമ്മ (94) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണക്കുറുപ്പ്. മക്കള്‍: കമലം, ശാന്തകുമാരി (റിട്ട.അധ്യാപിക), പങ്കജം, രാജന്‍ (റിട്ട.കൃഷി വകുപ്പ്), സജീവന്‍, രാജേഷ് ചോറോട്. മരുമക്കള്‍: പരേതനായ ഗോപാലന്‍ നമ്പ്യാര്‍ (പോര്‍ട്ട്രസ്റ്റ് ചെന്നൈ), ചന്ദ്രന്‍ നായര്‍ (ഇറ്റാര്‍സി), പത്മനാഭന്‍ നമ്പ്യാര്‍
(ബംഗളൂരു), മീന, പ്രസീത, പ്രീത. സഹോദരങ്ങള്‍: ജാനകി (റിട്ട.അധ്യാപിക), പരേതരായ ബാലക്കുറുപ്പ്, ലക്ഷ്മിക്കുട്ടി. സഞ്ചയനം ഞായറാഴ്ച
