ഒഞ്ചിയം: നെല്ലാച്ചേരി പുത്തന്‍പുരയില്‍ മീത്തല്‍ നാരായണി (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന്.മക്കള്‍: റീത്ത, രാധ, റീന, സജീവന്, പരേതനായ വിജയന്. മരുമക്കള്‍: ബാലന്, ബാബു, നാണു, ഷൈനി, വിലാസിനി. സഹോദരങ്ങള്‍: പരേതരായ മാതു, നാണി, കണാരന്. സംസ്കാരം വ്യാഴാഴ്ച 3 മണിക്ക്.