വടകര: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നു കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ‘ആന്‍ഡ്രോയ്ഡ് മാല്‍വെയര്‍
അനാലിസിസ്,സ്റ്റാറ്റിക്, ഡൈനാമിക്,ഹൈബ്രിഡ് അപ്പ്രോച്ചസ് ‘ ല്‍ നടത്തിയ ഗവേഷണത്തില്‍ വടകരയിലെ ഹാഷിദ ഹൈദ്രോസിന് ഡോക്ടറേറ്റ്. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എസ്.മനോഹര്‍ നായികിന്റെ കീഴിലായിരുന്നു ഗവേഷണം. മംഗലാപുരം സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളജില്‍ കംപ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസറായ ഹാഷിദ ഹൈദ്രോസ് വടകര മുക്കോലഭാഗം മുസ്‌ല്യാരവിട ഹൈദ്രോസ് കോയ തങ്ങളുടെയും ഹാജറയുടെയും മകളാണ്. വടകര എംയുഎം ഹയര്‍സെക്കന്ററി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥിയാണ്.
ഡോക്ടറേറ്റ് നേടി നാടിന് അഭിമാനമായ ഹാഷിദ ഹൈദ്രോസിനെ മുസ്ലിംലീഗ് മുക്കോലഭാഗം ശാഖാ കമ്മിറ്റി അഭിനന്ദിച്ചു.

ഡോക്ടറേറ്റ് നേടി നാടിന് അഭിമാനമായ ഹാഷിദ ഹൈദ്രോസിനെ മുസ്ലിംലീഗ് മുക്കോലഭാഗം ശാഖാ കമ്മിറ്റി അഭിനന്ദിച്ചു.