ആയഞ്ചേരി: അയ്യപ്പഭജനമഠത്തിന്റെ (മൂര്‍ച്ചിലോട്ട്) 50-ാം വാര്‍ഷികാഘോഷവും അയ്യപ്പന് വിളക്ക് മഹോത്സവവും ഡിസംബര്‍
ഒന്നിന് ആരംഭിക്കും. നാലിന് പുലര്‍ച്ചെ അഞ്ചിന് ഗുരുതി സമര്‍പ്പണത്തോടെ സമാപിക്കും.
ഒന്നിന് വൈകിട്ട് ആറിന് ദീപാരാധന, 6.30ന് ശശികമ്മട്ടേരിയുടെ പ്രഭാഷണം, എട്ടിന് ഭിക്ഷ, 8.30ന് ഉത്സവരാവ്, നൃത്ത കലാസന്ധ്യ എന്നിവ നടക്കും. ഡിസംബര്‍ രണ്ടിന് ഉച്ചക്ക് 12.30ന് കാല്‍നാട്ട് കര്‍മം. ആറിന് ദീപരാധന, 6.30 ന് സരിത അയ്യരുടെ പ്രഭാഷണം, എട്ടിന് മെഗാതിരുവാതിരക്ക് ശേഷം ഭിക്ഷയും ഉണ്ടാകും. ഡിസമ്പര്‍ മൂന്നിന് പുലര്‍ച്ചെ അഞ്ചിന് ഉഷപൂജ, 5.30 ന് ഹോമം, ഏഴിന് അയ്യപ്പ സഹസ്രനാമാര്‍ച്ചന, 12ന് ഉച്ചപൂജ, 12.30 ന് അന്നദാനം, ആറിന് ദീപാരാധന, 6.30 ന് പാലക്കൊമ്പ് എഴുന്നള്ളത്ത്, എട്ടിന് അത്താഴപൂജ, തുടര്‍ന്ന് തായമ്പക, ഭിക്ഷ, 12 ന് അയ്യപ്പന് പാട്ട്, പൊലിപ്പാട്ട് എന്നിവയും നടക്കും.
നാലിന് പുലര്‍ച്ചെ രണ്ടിന് പാല്‍കിണ്ടി എഴുന്നള്ളത്ത്, തിരിഉഴിയല്, വെട്ടും തടവും, എന്നിവക്ക് ശേഷം അഞ്ചിന് ഗുരുതി
സമര്‍പ്പണത്തോടെ സമാപിക്കും.