ചെരണ്ടത്തൂര്‍: എടത്തുംകരയിലെ പരേതനായ തെക്കേ തറമ്മല്‍ താഴെ ഗോവിന്ദന്റെ ഭാര്യ വിജയകുമാരി (74) അന്തരിച്ചു. മക്കള്‍:
മുരളീധരന്, ഗീരീഷ് കുമാര്‍ (സികെആര്‍എം, ഐടിഇ പുല്‍പ്പള്ളി). മരുമക്കള്‍: ഷൈജ, സിന്ധു (ജിവിഎസ്എച്ച് അമ്പലവയല്‍). സഹോദരങ്ങള്‍: ലീല ചെരണ്ടത്തൂര്‍, ദേവി (ഇരിങ്ങത്ത്), ഉണ്ണി (ഇരിങ്ങത്ത്), ബാലന് (പള്ളിക്കര), പ്രേമ (കോഴിക്കോട്), വിമല (പേരമ്പ്ര), ബിന (കീഴൂര്‍), പരേതരായ ലക്ഷ്മി (കോഴിക്കേട്), രാധ.
വിജയകുമാരിയുടെ നിര്യാണത്തില്‍ എടത്തുംകര ക്ലാസിക് വയനശാല & ഗ്രാന്ഥാലയം പ്രവര്‍ത്തകയോഗം അനുശോചിച്ചു.

വിജയകുമാരിയുടെ നിര്യാണത്തില്‍ എടത്തുംകര ക്ലാസിക് വയനശാല & ഗ്രാന്ഥാലയം പ്രവര്‍ത്തകയോഗം അനുശോചിച്ചു.