വടകര: പുതുപ്പണം വട്ടക്കുനിയിൽ നാണി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ.
മക്കൾ: ബാബു, വത്സല, പരേതനായ സത്യൻ. മരുമക്കൾ: റീന, ബാബുരാജ് (കുറുമ്പയിൽ).
മക്കൾ: ബാബു, വത്സല, പരേതനായ സത്യൻ. മരുമക്കൾ: റീന, ബാബുരാജ് (കുറുമ്പയിൽ).
സഹോദരങ്ങൾ: ബാലൻ (പതിയാക്കര), ശങ്കരൻ, രാജൻ (കുട്ടോത്ത്), മാലതി (ഇരിങ്ങൽ), ദേവി, പരേതയായ ജാനു (ജനതാ റോഡ് ).