വടകര: പുത്തൂര്‍ അറക്കിലാട് ശിവക്ഷേത്രത്തിനു സമീപം പരേതനായ വലകെട്ടില്‍ കേളുവിന്റെ ഭാര്യ മാധവി (85) അന്തരിച്ചു. മക്കള്‍: പ്രകാശന്, രതീശന്, ശ്യാമള, ഉഷ, സുജ.

മരുമക്കള്‍: ശ്രീധരന് ഇരിങ്ങത്ത്, വിജയന് ഒഞ്ചിയം, ഗംഗാധരന് കുറുവന്തേരി. സംസ്കാരം ഇന്ന് (ബുധന്‍) ഉച്ചക്ക് 2 മണിക്ക്.