ചോമ്പാല: കല്ലാമല പരേതരായ കണ്ണങ്കയില് ആര്.കെ.കുഞ്ഞികൃഷ്ണ കുറുപ്പിന്റെയും പത്മാവതി അമ്മയുടെയും മകന്
ഹരീന്ദ്രനാഥ് (69) അന്തരിച്ചു. ഭാര്യ: രാഗിണി (റിട്ടയേര്‍ഡ് എച്ച്എം പറാല്‍ എല്‍പി സ്കൂള്‍). മക്കള്‍: ഡോ:ഹരിത, സ്വാതി. മരുമക്കള്‍: പ്രജിത്ത് (തട്ടോളിക്കര), സിദ്ധാര്‍ഥ് (വേറ്റുമ്മല്‍). സഹോദരങ്ങള്‍: മോഹന്‍കുമാര്‍, ശരീന്ദ്രന്‍, ലത, ജയപ്രകാശ് (എല്‍ഐസി ഏജന്റ് വടകര), ഉണ്ണികൃഷ്ണന് (മുബൈ ) സംസ്കാരം വ്യാഴാഴ്ച കാലത്ത് 10 മണി വീട്ട് വളപ്പില്‍.
