വടകര: വീരഞ്ചേരി തേജസില്‍ പുതിയേടത്ത് സുധാമണി (66) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന് നമ്പ്യാര്‍ താഴ താഴത്തിടത്തില്‍ (റിട്ട. എയര്‍ഫോഴ്സ്, ഐഒബി). മകന്: അശ്വിന്. സഹോദരങ്ങള്‍: ശ്രീധരന് അടിയോടി, വിജയന്, പത്മനാഭന്, കൃഷ്ണ വേണി, രാജലക്ഷ്മി. സഞ്ചയനം വെള്ളിയാഴ്ച.