തൂണേരി: ദേശവ്യാപക തൊഴിലാളി, കർഷക, ബഹുജന റാലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് തൂണേരി ബ്ലോക്ക് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി ടൗണിൽ പ്രകടനം നടത്തി. ബ്ലോക്ക് രക്ഷാധികാരി എം.പി. സഹദേവൻ, സെക്രട്ടറി കെ. ഹേമചന്ദ്രൻ, പി.വി. വിജയകുമാർ, ടി.കെ. രാഘവൻ, എം.കെ. രാധ ,സി .എച്ച്. ശങ്കരൻ,

പി.കെ.സുജാത, ടി. അബ്ദുറഹ്മാൻ, വി.രാജലക്ഷ്മി, ടി. പീതാംബരൻ, കെ.രാജൻ,
എം. ബാലരാജൻ എന്നിവർ നേതൃത്വം നൽകി.