അരൂര്‍: പെരുമുണ്ടച്ചേരിയിലെ പുതിയെടുത്ത് സരോജിനി അമ്മ (81) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണാരന്‍ കിടാവ്.
മകള്‍: സൗമ്യ. മരുമകന്: ജിനേഷ് പയ്യോളി (വനിതാ പോളിടെക്നിക്ക്, മലാപ്പറമ്പ്). സഹോദരങ്ങള്‍: ജാനകി അമ്മ, രാജേന്ദ്രന്, ലീല
സഞ്ചയനം: വ്യാഴാഴ്ച.