വടകര: നാദാപുരം റോഡ് സഞ്ജന മെഡിക്കല്‍സ് ഉടമയും ഫാര്‍മസിസ്റ്റുമായ സോമസുന്ദരന്‍ (83) അന്തരിച്ചു. ഭാര്യ: വത്സല. മക്കള്‍:സഞ്ജന (ധര്‍മടം), മേഘ്ന (മുക്കാളി). ജാമാതാക്കള്‍: ശ്രീജിത്ത് ധര്‍മടം (ഫാര്‍മസിസ്റ്റ് സഹകരണ മെഡിക്കല്‍സ് തലശ്ശേരി),
അനില്‍കുമാര്‍ മുക്കാളി (ബഹ്റൈന്‍). സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് ശേഷം 2 മണിക്ക്.
