കക്കട്ടില്‍: അമ്പലക്കുളങ്ങര മഹല്ല് കമ്മിറ്റി മുന്‍ സെക്രട്ടറിയും മുന്‍ മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകനുമായ കൗ പറമ്പത്ത് മൊയതു (78) അന്തരിച്ചു. ഭാര്യ: സാറ. മക്കള്‍: ആസിം, ആഷിക്ക്, മുഹമ്മദലി, പരേതനായ ആരിഫ്. മരുമക്കള്‍: നിസ്ബത്ത് വാണിമേല്‍, അസ്മ

വയനാട്, റഷീന കുമ്പളത്ത്. സഹോദരങ്ങള്‍: ടി.അബ്ദുള്ള മുന്‍ഷി, കദീശ, സൈനബ.