അരൂര്‍: എളയടം കീഴ്പാട്ട് താഴക്കുനി നാരായണി (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കാട്ടില്‍ കണ്ണന്. മക്കള്‍: വിനു, വിജീഷ്. മരുമക്കള്‍: രജിന (എളയടം), കാവ്യ (നരിക്കാട്ടേരി). സഹോദരങ്ങള്‍: ബാലന് (വില്യാപ്പള്ളി), നാരായണന് (കൊളത്തൂര്‍), നാരായണി
(മംഗലാട്), ജാനു (എളയടം), കമല (മയ്യന്നൂര്‍), പരേതയായ കല്യാണി (വില്ല്യാപ്പള്ളി).
