മണിയൂര്‍: കോട്ടക്കല്‍ എല്പിഎസ്കൂള് റിട്ടയേര്‍ഡ് അധ്യാപകനും ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനുമായ കുറുന്തോടി ചാത്തോത്ത് പറമ്പത്ത് ഇബ്രാഹിം (75) അന്തരിച്ചു. ഭാര്യ: താജുന്നിസ. മകള്‍: മുന്സിന. മരുമകന്: മുനീര്‍ മന്തരത്തൂര്‍. സഹോദരങ്ങള്‍: പതേനായ അബ്ദുല്ല, അമ്മത്, മൂസ, ആമിന.