ഓര്‍ക്കാട്ടേരി: കായിക പ്രേമികളുടെ താല്പര്യം കണക്കിലെടുത്ത് ഏറാമല പഞ്ചായത്തിലെ നെല്ലാച്ചേരിയില്‍ ടര്‍ഫ് ഒരുങ്ങുന്നു.
സ്പോര്‍ട്സ് വെയ്വ് അക്കാദമിയാണ് ഇതിനു പിന്നില്‍. ടര്‍ഫിന്റെ ലോഗോ പ്രകാശനം കെ.കെ.രമ എംഎല്‍എ നിര്‍വഹിച്ചു.
ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ടി.പി.മിനിക അധ്യക്ഷയായിരുന്നു. വടകര ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വി.കെ.സന്തോഷ് കുമാര്‍ ജഴ്സി പ്രകാശനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ വി.കെ.ജസീല, മെമ്പര്‍മാരായ രതീഷ്.ജി, ടി.എന്‍.റഫീഖ്, എന്നിവരും കെ കെ.അമ്മദ്, എം.കെ.യൂസഫ് ഹാജി, നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി, ഹംസ കണ്ടൊത്ത്, നവാസ് ടി. എന്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു. പി.പി.കുഞ്ഞമ്മദ് ഹാജി സ്വാഗതവും പി.പി.കെ.രാജന് നന്ദിയും പറഞ്ഞു.