കല്ലാച്ചി: വിഷ്ണുമംഗലം നരയൻകണ്ടിയിൽ കേളപ്പൻ ( 85) അന്തരിച്ചു. ഭാര്യ :ജാനു. മക്കൾ: അശോകൻ, സതി, സുധ, സജിത. മരുമക്കൾ: ഷൈലജ (തെരുവംപറമ്പ്), രവി (കുമ്മങ്കോട്),
ശിവദാസൻ (കുന്നുമ്മക്കര),പരേതനായ അശോകൻ (വില്യാപ്പള്ളി) .സഹോദരങ്ങൾ:
കേളു, മാധവി, നാണു കോൺട്രാക്റ്റർ),ചന്ദ്രൻ (ടൈലർ കല്ലാച്ചി), ബാലകൃഷ്ണൻ കോൺട്രാക്റ്റർ),, പരേതരായ ചാത്തു, മുകുന്ദൻ.