വടകര: മടപ്പള്ളിയിലെ ശ്രീവിദ്യ ഉപ്പാലക്കല്‍ ചെന്നൈ എസ്ആര്‍എം യൂനിവേഴ്സിറ്റിയില്‍ നിന്നു രസതന്ത്രത്തില്‍ ഡോക്റ്ററേറ്റ് കരസ്ഥമാക്കി. ചെന്നൈ എസ്ആര്‍എം യൂനിവേഴ്സിറ്റിയില്‍ സയന്റിഫിക് ഓഫീസറായി ജോലി ചെയ്യുന്ന ശ്രീവിദ്യ മടപ്പള്ളി രാമനിലയത്തില്‍ ദിനേശ് കുമാര്‍ ഉപ്പാലക്കലിന്റെയും നെല്ലിയോട്ട് ബിന്ദുവിന്റെയും മകളാണ്.