വടകര: പതിയാരക്കരയിലെ താഴെ പറമ്പത്ത് അബൂബക്കര്‍ (84) അന്തരിച്ചു. ഭാര്യ: പരേതയായ അയിശു. മക്കള്‍: ടി.പി.മജീദ് (ഖത്തര്‍), സലാം, സാബിറ, റസിയ. മരുമക്കള്‍: അബ്ദുല്ല പതിയാരക്കര, ഹമീദ് കുറുന്തോടി (തലശ്ശേരി മുബാറക്ക് ഹൈസ്കൂള്‍), ശാഹിദ ചെമ്മരത്തൂര്‍, ജമീല തിരുവള്ളൂര്‍. സഹോദരങ്ങള്‍: അയിശോമ്മ, ആസ്യ. ഞായര്‍ രാവിലെ 8 മണിക്ക് പാലയാട് ജുമാമസ്ജിദില്‍.