കുറ്റ്യാടി: തളീക്കര പട്ടര്‍കുളങ്ങര കുഞ്ഞിപറമ്പത്ത് എള്ളില്‍ ഒണക്കന്‍ (80) അന്തരിച്ചു. ഭാര്യ: പരേതയായ ജാനു. മക്കള്‍: കെ.പി.ബിജു (കായക്കൊടി ഗ്രാമ പഞ്ചായത്ത് അംഗം, കായക്കൊടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്), വിനോദന്‍, വസന്ത,
വിനയന്‍, ബിനീഷ്, വിജിലേഷ്. മരുമക്കള്‍: കെ.പി.ശ്രീനിജ (മുന്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി) ഷൈജ, പ്രസന്ന, രസ്‌ന. സഞ്ചയനം: ബുധനാഴ്ച.
