കുറ്റ്യാടി: വടയം മൂരാട്ടുമ്മല് നാരായണി അമ്മ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മണിയോത്ത് ഗോപാലന് നായര്‍ (മുന്‍
അധ്യാപകന് കടമേരി മാപ്പിള എല്‍പി സ്കൂള്‍). മക്കള്‍: നാരായണന് മണിയോത്ത് (റിട്ട.എയര്‍ഫോഴ്സ്), ഭാമിനി (റിട്ട. ആരോഗ്യ വകുപ്പ്), മോഹന്‍ ദാസ്, ഉഷ, ഗീത, ഉണ്ണികൃഷ്ണന്, രമണി ഭായ്. മരുമക്കള്‍: ഗീത (മുളിയങ്ങല്‍), ശ്രീലത കൊയിലാണ്ടി (അധ്യാപിക എസ്എന്‍എംഎച്ച് എസ്എസ് പരപ്പനങ്ങാടി), വത്സന് അഞ്ചാംപീടിക (റിട്ട: ഫോറസ്റ്റ് ), ഗോപാലന് നായര്‍ (ചെറുവണ്ണൂര്‍) ലജിന, പി.കെ.സുരേഷ് (മുന്‍ പ്രധാന അധ്യാപകന് നടുപ്പൊയില്‍ യു.പി സ്കൂള്‍, കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്) പരേതനായ കുഞ്ഞിരാമന് നായര്‍(തൂണേരി). സഹോദരങ്ങള്‍: പ്രഭാകരന് നായര്‍ തങ്ങംകണ്ടി (പയന്തോങ്ങ്), കമലാക്ഷി അമ്മ
(തൊട്ടില്‍പ്പാലം), ദേവി അമ്മ (മൊകേരി), ജാനകി അമ്മ (അരൂര്‍), പരേതയായ ലീല. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണി. സഞ്ചയനം: ബുധനാഴ്ച.

