കക്കട്ടില്‍: തവിടോറ മേഖലയിലെ സജീവ കോണ്‍ഗ്രസ് പ്രവര്ത്തകന് മീത്തലെ തുണ്ടിപ്പറമ്പത്ത് മോഹന്‍ദാസ് (49) അന്തരിച്ചു. ഭാര്യ: വിജീഷ. മക്കള്‍: നീവേദിത, നിവേദ്. അച്ഛന്: മലയില്‍ നാണു, അമ്മ: മാതു.
© 2024 vatakara varthakal