കണ്ണൂക്കര: വടേക്കണ്ടിയില്‍ കുമാരന് (85) അന്തരിച്ചു. അച്ഛന്: പരേതനായ ചാരന്. അമ്മ: ദേവി. സഹോദരി: കൊട്ടാരം കൊയിലോത്ത് ജാനു. സംസ്കാരം ഞായര്‍ വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍.
© 2024 vatakara varthakal