ഒഞ്ചിയം: പരേതനായ കാളംകുത്ത് ശങ്കരന് നമ്പ്യാരുടെ ഭാര്യ വിജയലക്ഷ്മി (75) അന്തരിച്ചു. മക്കള്‍: മധു കുമാര്‍ (ഓര്‍മ്മ ഗ്യാസ്
ഓര്‍ക്കാട്ടേരി), മനോജ് കുമാര്‍ (കളര്‍ ബി, വടകര), ലസിത കുന്നുമ്മക്കര. മരുമക്കള്‍: പരേതനായ രമേശന് കൂടത്തില്‍ (കുന്നുമ്മക്കര), പ്രഭ (അരൂര്‍). സഹോദരങ്ങള്‍: രാമകൃഷ്ണന് (ഇരിങ്ങണ്ണര്‍), വിനോദന്‍ (കോഴിക്കോട്), ഭാര്‍ഗവി (കതിരൂര്‍), രമ (മണത്തണ). സംസ്കാരം ഞായര്‍ വൈകുന്നേരം 5 മണിക്ക് ഒഞ്ചിയത്തെ വീട്ടുവളപ്പില്‍.
