പുറമേരി: ജല്‍ജീവന്‍ മിഷന് പദ്ധതിയിലെ ക്രമക്കേടുകള്‍ക്കെതിരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പുറമേരി ഗ്രാമ പഞ്ചായത്ത്
ഓഫീസിലേക്കു മാര്‍ച്ച് നടത്തി. ജല്‍ജീവന്‍ മിഷന് പദ്ധതിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കുക, വെട്ടിപ്പൊളിച്ച റോഡുകള്‍ സഞ്ചാര യോഗ്യമാക്കുക, പഞ്ചായത്ത് ഭരണ സമിതി അനാസ്ഥ അവസാനിപ്പിക്കുക, കരാര്‍ വിരുദ്ധമായ രീതിയില്‍ റോഡുകള്‍ വെട്ടിപൊളിച്ചതിന് എതിരെ നടപടി എടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
എസ്ഡിപിഐ പുറമേരി പഞ്ചായത്ത് കമ്മിറ്റി നടത്തിയ മാര്‍ച്ച് കുറ്റ്യാടി നിയോജക മണ്ഡലം ജോ. സെക്രട്ടറി ഹമീദ് കല്ലുംപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം റഫിഖ്, എസ്ഡിപിഐ പുറമേരി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.കെ.ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് വി പി, സുബൈര്‍ വിലാതപുരം തുടങ്ങിയവര്‍ സംസാരിച്ചു.