വടകര: പ്രസിദ്ധമായ പുതിയാപ്പ് ശ്രീ ചോയ്യോത്ത് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം 26, 27, 28 തിയ്യതികളില്‍ വിവിധ
ചടങ്ങുകളോടെ ആഘോഷിക്കും. ഉത്സവത്തിന്റെ ഒരുക്കം പൂര്‍ത്തിയായതായി ക്ഷേത്രപരിപാലന കമ്മിറ്റി അറിയിച്ചു.
26ന് രാവിലെ 7 നും 7.45 നും ഇടയിലാണ് കൊടിയേറ്റം. 10.30 മുതല്‍ ആധ്യാത്മിക പ്രഭാഷണം, 11.30മുതല്‍ അന്നദാനം, വൈകുന്നേരം അഞ്ചിന് കലശം, അരിചാര്‍ത്തല്‍, 7.30ന് ഗുളികന് വെള്ളാട്ടം, 8.30 മുതല്‍ ഭക്തി ഗാനമേള,
27 ന് രാവിലെ ചെണ്ടമേളം, വൈകുന്നേരം 3ന് മഞ്ഞപ്പൊടി വരവ്, ഇളനീര് വരവ്, 6ന് ദീപാരാധന, 6.30 ന് ഗുളികന് വെള്ളാട്ടം, കുട്ടിച്ചാത്തന് വെള്ളാട്ടം, പൂക്കലശം വരവ്, 11 ന് ഗുരുതി, ഭഗവതി വെള്ളാട്ടം, കാരണവര്‍ വെള്ളാട്ടം, 28 ന് കാലത്ത് 4 മണിക്ക് ഗുളികന് തിറയാട്ടം, കുട്ടിച്ചാത്തന് തിറയാട്ടം , കാരണവര്‍ തിറ യാട്ടം, വസൂരി മാല തിറയാട്ടം, ഉച്ചയ്ക്ക് ഇളനീര് അഭിഷേകം, മഞ്ഞപ്പൊടി അഭിഷേകം, ശേഷം നടയടക്കല്‍.