മേമുണ്ട: ലോകനാർകാവ് നാലുപുരക്കൽ നാരായണി (പൊക്കി) (73) അന്തരിച്ചു. ഭർത്താവ്:പരേതനായ രാഘവൻ ലോകനാർകാവ്. മക്കൾ: സിന്ദു കീഴൽമുക്ക്,

ബിന്ദു ഇരിങ്ങത്ത്, മരുമക്കൾ: ശ്രീധരൻ, ജയരാജൻ . സംസ്ക്കാരം: നാളെ (24 -11-24) കാലത്ത് 9 മണിക്ക് കീഴൽ മുക്കിലുള്ള മകളുടെ വീട്ടിൽ.