തോടന്നൂർ: രയരോത്ത് സതീശ് കുമാർ (ബാബു – 59) അന്തരിച്ചു. പരേതനായ പി.കെ.രാഘവൻ നായരു ( റിട്ട.അധ്യാപകൻ തോടന്നൂർ യുപി സ്കൂൾ) ടെയും പുളിയറത്ത് കമലു അമ്മയുടെയും മകനാണ്. ഭാര്യ: ഹേമലത. മക്കൾ: ആദർശ് ( മെക്കനിക്കൽ എൻജിനീയർ

മാൾട്ട ), അനശ്വര ( കോയമ്പത്തൂർ ) സഹോദരങ്ങൾ: വനജ അമ്മ, രമേശ് കുമാർ. സഞ്ചയനം തിങ്കൾ.