വടകര: കോണ്‍ഗ്രസ് പ്രവര്‍ത്തകനും റിട്ടയേര്‍ഡ് എഇഒയുമായ മേപ്പയില്‍ പച്ചക്കറി മുക്കില്‍ കല്ലുള്ള പറമ്പത്ത് ഹേമചന്ദ്രന് (71)
അന്തരിച്ചു. ഭാര്യ: കല്യാണി (റിട്ടയേര്‍ഡ് പിഡ്ബ്ല്യുഡി). മക്കള്‍: ഹണി മോള് (എസ്ബിഐ), സോണിമോള്‍. മരുമക്കള്‍: സരുണ്‍ (അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍എസ്ജിഡി കോഴിക്കോട്), ഉണ്ണികൃഷ്ണന് തൃശൂര്‍. അച്ഛന്: കെ.പി.ബാലകൃഷ്ണന്. അമ്മ: സരോജിനി. സഹോദരങ്ങള്‍: പരേതനായ പ്രദീപ് കുമാര്‍ (റിട്ടയേര്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്), പ്രേമ ലത (റിട്ടയേഡ് കെഎസ്ഇബി), ഹൈമലത, ഡോ ഷൈമലത (റിട്ടയേഡ് മെഡിക്കല്‍ കോളജ് തൃശ്ശൂര്‍), നീമലത (എല്‍ഐസി വടകര). സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
