വടകര: വയനാടും പാലക്കാടും നേടിയ തെരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി. നീല
ട്രോളിയുമായി നടന്ന ആഹ്ളാദ പ്രകടനം ചിര പടര്‍ത്തി.
ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി, മോഹനന്പുത്തൂര്, ലത്തീഫ് കല്ലറക്കല്‍, കെ.പി. സുബൈര്‍, സി.നിജിന്‍, രവി മരത്തപ്പള്ളി, രന്‍ജി പുറങ്കര , നല്ലാടത്ത് രാഘവന്, പി.പി.കമറുദ്ദീന്, കെ.പി.നജിബ്, രന്‍ജിത്ത് കണ്ണോത്ത്, ഷംസുദ്ദീന് കല്ലിങ്കല്‍, സഹീര്‍ കാന്തിലോട്ട് എന്നിവര്‍ സംസാരിച്ചു. മധുരം വിതരണവുമുണ്ടായി.