അഴിയൂര്‍: മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗില്‍ അഴിയൂരിലെ ഐശ്വര്യ ബാലകൃഷ്ണന് പിഎച്ച്ഡി. അഴിയൂര്‍ ലക്ഷ്മി കൃഷ്ണയില്‍ എന്‍.ബാലകൃഷ്ണന്റേയും ടി.പി.ഭാഗ്യലക്ഷ്മിയുടേയും മകളാണ് ഐശ്വര്യ ബാലകൃഷ്ണന്.
മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ വി.വിപിനാണ് ഭര്‍ത്താവ്.