വടകര: നടപടികളിലെ അവ്യക്തത കഞ്ചാവുകേസിലെ പ്രതിക്കു തുണയായി. ഇക്കാരണത്താല്‍ പ്രതിയെ കോടതി വെറുതെ
വിട്ടു.
മയക്കു മരുന്നു കേസ് പിടികുടിയാല്‍ രാസ പരിശോധനക്കായുള്ള സാമ്പിള്‍ ശേഖരിക്കുകയും മജിസ്ട്രറ്റ് ഇന്വന്ട്രി സര്‍ട്ടിഫൈ ചെയ്യുകയും വേണ്ടതുണ്ട്. താമരശ്ശേരി എക്സൈസ് 2018 ജനുവരി 25ന് പൂനൂര് സൗത്ത് ഇന്ത്യന്‍ ബാങ്കിനു സമീപം വെച്ച് രണ്ടു കിലോ അന്‍പത് ഗ്രാം കഞ്ചാവ് പിടിച്ച കേസിലാണ് നടപടി. ഹാജരാക്കിയ ഇന്വന്ട്രിയില് മജിസ്േ്രടറ്റിന്റെ ഒപ്പു കാണാത്തതാണ് പ്രതിക്കു തുണയായത്. പ്രതിയായ പുതുപ്പാടി കനലാട് സ്വദേശി ഷാജി വര്‍ഗ്ഗീസിനെ(49)യാണ് വടകര നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി വി.ജി.ബിജു കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. ആറു സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും രണ്ട് തൊണ്ടികളും മാര്‍ക്കു ചെയ്യുകയും ചെയ്ത കേസില്‍ പ്രതിക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വിധിയില്‍ പറയുന്നു. പ്രതിക്കു വേണ്ടി അഡ്വ. പി.പി.സുനില്‍ കുമാര്‍ ഹാജരായി.