വടകര: കരസേനയില്‍ 49 എ.ഡി.റെജിമെന്റില്‍ ജോലി ചെയ്യുന്ന വടകര ജില്ലാ ആശ്യപതിക്ക് സമീപം ചീരാംവീട്ടില്‍ പീടിക
ആച്ചംമണ്ടിയില് എ.എം.വൈശാഖ് (33) പഞ്ചാബില്‍ അന്തരിച്ചു. അച്ഛന്: രാജു (ഓട്ടോ ഡ്രൈവര്‍). അമ്മ: അനിത. ഭാര്യ: ലിബിന (ഇന്ത്യന്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വടകര ബ്രാഞ്ച്). സഹോദരി: രിധു (വില്യാപ്പള്ളി യുപി സ്കൂള്‍). സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
