വടകര: കുറിഞ്ഞാലിയോട് രയരോത്ത് ഗോപിനാഥ് (53-പോസ്റ്റ് ഓഫീസ് വടകര) അന്തരിച്ചു. ഭാര്യ: ശ്രീകല. മക്കള്‍: ഗൗതം കൃഷ്ണ (+2
വിദ്യാര്‍ഥി ജിഎച്ച്എസ്എസ് വടകര പുത്തൂര്‍), കാര്‍ത്തിക് കൃഷ്ണ (കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ യുപി സ്കൂള്‍). അച്ഛന്: പരേതനായ കുഞ്ഞികൃഷ്ണക്കുറപ്പ്. അമ്മ: സരോജിനിയമ്മ. സഹോദരങ്ങള്‍: പരേതനായ രവീന്ദ്രന് (കെഎസ്ആര്‍ടിസി), സത്യനാഥന് (റിട്ടയേഡ് ആര്‍മി), മോഹനന് (റിട്ടയേര്‍ഡ് പോസ്റ്റ് ഓഫീസ് കുറിഞ്ഞാലിയോട്), വത്സല (പേരാമ്പ്ര കല്ലോട്), ശ്യാമള (തൂണേരി), രാജീവന് (റിട്ടയേര്‍ഡ് ആര്‍മി). സഞ്ചയനം തിങ്കളാഴ്ച.
