കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന് തകർപ്പൻ ജയം.
ലക്ഷദ്വീപിന്റെ വല നിറയെ കേരളത്തിന്റെ ഗോളുകള്‍. ഏകപക്ഷീയമായ പത്തു ഗോളുകൾക്കാണ് കേരളം ലക്ഷദ്വീപിനെ തകര്‍ത്തത്.
ഇ.സജീഷ് കേരളത്തിനായി ഹാട്രിക്കും മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോള്‍ നേടിയപ്പോള്‍ നസീബ് റഹ്മാന്, വി.അര്ജുന്, മുഹമ്മദ് മുഷറഫ് എന്നിവര്‍ ഓരോ ഗോളും നേടി. തുടക്കം മുതല്‍ തന്നെ കളിയില്‍ കേരളത്തിന്റെ ആധിപത്യമായിരുന്നു.
ആദ്യ മിനിറ്റുകളില്‍ കേരളത്തിന്റെ മുന്നേറ്റങ്ങള്‍ തടയാന്‍ ലക്ഷദ്വീപ് പ്രതിരോധം നന്നായി ബുദ്ധിമുട്ടി. ലക്ഷദ്വീപ് താരങ്ങള്‍ കളിയില്‍ താളം കണ്ടെത്തുന്നതിനു മുമ്പുതന്നെ അജ്സലിലൂടെ കേരളം മുന്നിലെത്തിയിരുന്നു.
ആദ്യ കളിയില്‍ റെയില്‍വേസിനെ ഒരു ഗോളിന് കേരളം തകർത്തിരുന്നു. ഞായറാഴ്ച പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ അ
വസാന ഗ്രൂപ്പ് മത്സരം.