മുക്കാളി: വടകര എംയുഎം ഹൈസ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക മുക്കാളി മീത്തലെ മണ്ണിപ്പൊയില്‍ ലീല (79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എം.പി. കുമാരന്. സംസ്കാരം ഇന്ന് (വെള്ളി) പകല്‍ 12 മണിക്ക് വീട്ടുവളപ്പില്‍.
© 2024 vatakara varthakal