വടകര: കുരിയാടി കളത്തില്‍ രവീന്ദ്രന് (74) അന്തരിച്ചു. കുരിയാടി കടല്‍ക്കോടതി മുന്‍ ഖജാന്‍ജിയും കുരിയാടി ശ്രീകുറുംബ ക്ഷേത്ര അരയസമാജം മുന്‍ വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: രതി. മക്കള്‍: സത്യന്, ഷിജു, സോണി, പരേതനായ പ്രജേഷ്. മരുമക്കള്‍: ജൂലി, ഷിന്‍ജു, കൃഷ്ണേന്ദു, നിത്യ. സംസ്ക്കാരം കാലത്ത് 10 മണി വടകര മുനിസിപ്പല്‍ ശ്മശാനം.