വടകര: പുതിയ സ്റ്റാന്റില്‍ നിന്ന് കൈനാട്ടിയിലേക്കുളള ബസ് യാത്രക്കിടയില്‍ എടിഎം കാര്‍ഡ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയവ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവര്‍ ഇതോടൊപ്പമുള്ള നമ്പറില്‍ ബന്ധപ്പെടാന്‍ താല്പര്യം. 7034461022, 9946774871.