വടകര: തോടന്നൂര്‍ ആശാരിക്കണ്ടി മീത്തല്‍ മാധവി (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ

കരുവോത്ത് കൃഷ്ണന്. മക്കള്‍: എന്‍.കെ.പവിത്രന് (റിട്ട. മന്തരത്തൂര്‍ ബാങ്ക്), രാധ, സതി. മരുമക്കള്‍: പരേതനായ രമേശന് (തലായി). കുമാരന് (ആയഞ്ചേരി), ഉഷ.
© 2024 vatakara varthakal